Top Storiesബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നവംബര്‍ 6 നും, 11നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 14ന്; ആകെ വോട്ടര്‍മാര്‍ 7.43 കോടി; 14 ലക്ഷം കന്നി വോട്ടര്‍മാര്‍; 90,712 പോളിങ് സ്റ്റേഷനുകള്‍; എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; മുതിര്‍ന്ന പൗര സൗഹൃദ ബൂത്തുകള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 4:38 PM IST